മലയാള വിഭാഗം ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികൾക്കായി നടത്തിയ ഉപഭാഷ പരീക്ഷാ ക്ലാസ്സ് വിജയകരമായി പൂർത്തിയാക്കി. സഹകരണത്തിന് എല്ലാവർക്കും നന്ദി.

ക്ലാസ്സുകൾ മലയാള വിഭാഗത്തിന്റെ യുട്യൂബ് ചാനാലിൽ ലഭ്യമാണ്. ലൈവ് ക്ലാസ്സിൽ കയറാൻ സാധിക്കാഞ്ഞ വിദ്യാർഥികൾക്ക് പ്രയോജനപ്പെടുത്താം.