സനാതന ധർമ്മ കോളേജിന്റെ പേരിൽ ഒരു സസ്യം അറിയപ്പെടുവാൻ പോകുന്നു. കീഴാർനെല്ലി വിഭാഗത്തിൽ പെടുന്ന പുതിയ സസ്യത്തിന്റെ ശാസ്ത്രനാമം ‘Phyllanthus sanatanadharmae’ എന്നാവുംഇനിഅറിയപ്പെടുക. ഈനേട്ടംകൈവരിച്ചത് ബോട്ടണി വിഭാഗത്തിലെDr.Jose Mathew ആണ്. ശ്രീ.ജോസ്മാത്യുവിനെ തിരഞ്ഞെടുത്ത് നിയമനം നൽകിയ മാനേജ്മെന്റിന് അഭിമാനിക്കാം.
ശ്രീ. ജോസ്മാത്യുവിന് 2021ൽ കൂടുതൽ നേട്ടങ്ങൾ കൈവരിച്ച് സനാതനധർമ്മ കോളേജിന്റെ പ്രശസ്തി ഉയർത്തുവാൻ സാധിക്കട്ടെ.
അതിന് ശ്രീ.ജോസ്മാത്യുവിന് ആയുരാരോഗ്യ സൗഖ്യമുണ്ടാകുവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
പ്രണാമങ്ങളോടെ 💐🙏🏻
പ്രൊഫസർ വി.നാരായണൻ നമ്പൂതിരി