ഒന്നാം വർഷ ഹിന്ദി വിദ്യാർഥികൾക്കായുള്ള പരിശീലന പരിപാടി പ്രിൻസിപ്പൽ ഡോ. പി. ആർ. ഉണ്ണികൃഷ്ണ പിള്ള സാർ ഉത്ഘാടനം ചെയ്തു. കുട്ടികൾക്കായുള്ള പരിശീലന ക്ലാസ്സ്‌ നയിച്ചത് ബോട്ടണി വിഭാഗം അധ്യാപകനും ട്രെയിനറുമായ ഡോ. സുനിൽകുമാർ ആണ്.. ചിരിയും, ചിന്തയും, കളികളുമായി കുട്ടികളിലെ സർഗ്ഗാത്മക വാസനകളെ ഉണർത്തുവാൻ പരിപാടി സഹായകമായി.