പ്രിയരേ,

കേരള സർവകലാശാലയിലെ ഒന്നാം സെമസ്റ്റർ മലയാളം ഉപഭാഷാ വിദ്യാർത്ഥികൾക്ക് ആലപ്പുഴ എസ് ഡി കോളേജ് മലയാള വിഭാഗം IQAC യുടെ സഹകരണത്തോടെ നല്കുന്ന കാവ്യമാലിക പാഠപരിചയം. നാല് അധ്യാപകർ നയിക്കുന്ന ക്ലാസ്സുകൾ.
2021 സെപ്തംബർ 25, 26 തിയതികളിൽ ഗൂഗിൾ മീറ്റിലും സനാതന മലയാളം യൂട്യൂബ് ചാനലിലും.

രാവിലെ 10 മുതൽ 12 വരെ. 9.45 മുതൽ പ്രവേശിക്കാം.

സെപ്തം 25 ശനി
Google Meet Link:

https://meet.google.com/yjm-hsob-gky?hs=224

Youtube Link:

സ്വാഗതം.