എസ്. ഡി കോളേജ് മലയാളവിഭാഗത്തിന് അഭിമാനനിമിഷം. കുമാരനാശാൻ സ്മാരക പ്രബന്ധമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം എസ്. ഡി കോളേജ്കരസ്ഥമാക്കി . 1st MA വിദ്യർഥിനി ലത്തീഫയ്ക് ഒന്നാം സ്ഥാനവും, 2nd BA വിദ്യാർത്ഥി കൃഷ്ണപ്രസാദിന് രണ്ടാം സ്ഥാനവും ലഭിച്ചു. സംസ്ഥാന സാംസ്കാരിക വകുപ്പ് സെക്രട്ടറി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

ലത്തീഫ
കൃഷ്ണപ്രസാദ്