നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കോളേജ് അങ്കണത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. പ്രിൻസിപ്പിൾ ഡോ.എസ് നടരാജ അയ്യർ വിത്ത് പാകി കൃഷിക്ക് തുടക്കം കുറിച്ചു. പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ.വിനീത് ചന്ദ്ര കെ.എസ്‌, ഡോ വീണ.ജെ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.