തിരുവനന്തപുരം ആകാശവാണിയിലെ ‘യുവവാണി ‘യുടെ റെക്കോഡിങ് ഇന്ന് എസ്.ഡി കോളേജിൽ നടന്നു.. പ്രിൻസിപ്പാൾ ഡോ.എസ് നടരാജ അയ്യർ സാർ കോളേജിന്റെ ചരിത്രവും പ്രവർത്തനവും വിശദീകരിക്കുന്നു. വിവിധ ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികൾ മികവുറ്റ കലാപരിപാടികൾ അവതരിപ്പിച്ചു..ഇംഗ്ലിഷ് വിഭാഗത്തിലെ ലക്ഷ്മി സോണി അവതാരകയായി.. യുവവാണി ടീമിന് നന്ദി..