സ്ത്രീധന നിരോധന / ഗാര്‍ഹിക പീഡന നിരോധന ദിനം ആചരിച്ചു
SD College N. S. S. ൻറെ ആഭിമുഖ്യത്തിൽ സ്ത്രീധന നിരോധന / ഗാര്‍ഹിക പീഡന നിരോധന ദിനം ആചരിച്ചു. ബഹു. ആലപ്പുഴ ജില്ലാ കളക്ടർ ടി . വി . അനുപമ യോഗം ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ . നടരാജ അയ്യർ അദ്ധ്യക്ഷം വഹിച്ചു.
#tvanupama #alappuzhacollector