ജെ. കൃഷ്ണൻ സ്വാമി അന്തരിച്ചു

ആലപ്പുഴ സനാതന ധര്‍മ്മ കോളേജ് മുൻ മാനേജര്‍ ജെ. കൃഷ്ണൻ സ്വാമി അന്തരിച്ചു. സനാതനധർമ്മ വിദ്യാശാലയുടെ നേതൃസ്ഥാനത് ദീർഘകാലം സേവനമനുഷ്ഠിച്ച്‌ വിദ്യാശാലയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്നതങ്ങളിൽ എത്തിച്ച ഞങ്ങളുടെ പ്രിയങ്കരനായ സ്വാമി വിടവാങ്ങി.

Read more at https://www.mathrubhumi.com