SANATANA DHARMA COLLEGE

Author Archives: Sanatanam - Page 7

Malayalam

മലയാള വിഭാഗം രാമായണ വിചാരം സംഘടിപ്പിച്ചു

എസ് ഡി. കോളേജ് മലയാള വിഭാഗം രാമായണ വിചാരം സംഘടിപ്പിച്ചു. രാവണായനം., സീതായനം, രാമായനം എന്നിങ്ങനെ മൂന്ന് പ്രഭാഷണങ്ങളും സജീവ ചർച്ചയും നടന്നു. രാവണായനത്തിൽ കവിയും നോവലിസ്റ്റുമായ ശ്രീ. കാവാലം ബാലചന്ദ്രൻ പ്രഭാഷണം നടത്തി. ചേർത്തല എൻ. എസ് എസ് കോളേജ്…
Continue Reading
commerce

MightyCommerce – Alumni Association

പൂർവ്വ വിദ്യാർത്ഥി സംഗമവും അനുസ്മരണദിനാചരണവും ആലപ്പുഴ എസ്സ്.ഡി. കോളേജ് കോമേഴ്സ് വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഘടന മൈറ്റി കോമേഴ്സിൻറെ വാർഷിക സമ്മേളനവും, മൺമറഞ്ഞ അദ്ധ്യാപകരുടെ അനുസ്മരണവും ജൂലൈ 10 ഞായറാഴ്ച കോളേജിൽ നടക്കും. പാപ്പാസ്വാമി മുതൽ ഡോ. സുബ്രമണിയൻ വരെ, മരണമടഞ്ഞ…
Continue Reading
Malayalam

അതിരുകളെ മായ്ക്കുന്ന കലാവൈഭവമാണ് ഉത്തരാധുനികത.

ആലപ്പുഴ: എഴുത്തുകാരനെന്നോ കഥാപാത്രമെന്നോ, ചരിത്രമെന്നോ ഭാവനയെന്നോ അതിരുകളില്ലാത്ത എഴുത്തിന്റെ മാന്ത്രികതയാണ് ഉത്തരാധുനുകതയായി പ്രത്യക്ഷപ്പെടുന്നതെന്ന് ഡോ.ടോമി ജോൺ വിലയിരുത്തി. സനാതനധർമകോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച പുസ്തകപ്പെരുമയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികതയ്ക്കു ശേഷമുള്ള ജീവിതപരിസരത്തെക്കൂടി തിരിച്ചറിഞ്ഞു കൊണ്ടുവേണം പുതിയസാഹിത്യം വായിക്കാൻ. നമ്മുടെ ചുറ്റുപാടുകളിൽ നിന്നും…
Continue Reading