News

Campus News

വായനാ വാരാഘോഷം സംഘടിപ്പിച്ചു

ഭാരതീയ സാഹിത്യത്തിന്റെ അടിസ്ഥാന ശില സംസ്കൃത സാഹിത്യമാണെന്നും ഭാരതത്തിൽ വിവിധഭാഷകളിൽ എഴുതപ്പെടുന്നെങ്കിലും എല്ലാം ഭാരതീയസാഹിത്യത്തിന്റെ ഭാഗമാണെന്നും. പ്രൊഫ. പി.മാധവൻപിള്ള അഭിപ്രായപ്പെട്ടു.