News

Campus News

ആയുധം രക്ഷിക്കാനുള്ളതാണ് ശിക്ഷിക്കാനുള്ളതല്ല …പത്മശ്രീ എം.സി.ദത്തൻ

മാനവരാശിയുടെ രക്ഷയ്ക്കായാണ് ആയുധങ്ങൾ .അത് ശിക്ഷിക്കാനുള്ളതല്ല .സംസ്ഥാന ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവും മുൻ വി.എസ്.എസ് .സി .ഡയറക്ടറുമായ എം.സി .ദത്തൻ