കേരള സർവകലാശാല NSS അവാർഡുകൾ പ്രഖ്യാപിച്ചു.

SDCollege നു മികച്ച NSS യൂണിറ്റ് അവാർഡ്, മികച്ച പ്രോഗ്രാം ഓഫീസർ എന്നിവ ലഭിച്ചു.

ഡോ . ജെ. വീണ യാണ് SDCollege പ്രോഗ്രാം ഓഫീസർ