Sanatana Dharma College

Archives for Chemistry

Chemistry

എസ് ഡി കോളേജിന് രസതന്ത്രത്തിൽ ആദ്യ പേറ്റൻ്റ്

എഴുപത്തിയഞ്ചാം സ്ഥാപക വാർഷികം ആഘോഷിക്കുന്ന ആലപ്പുഴ എസ് ഡി കോളേജിന് രസതന്ത്രത്തിൽ ഇന്ത്യൻ പേറ്റൻ്റ്. നാനോ കണങ്ങളുടെ നിർമാണത്തിൽ കണ്ടെത്തിയ നൂതന മാർഗത്തിനാണ് പേറ്റൻ്റ്.  ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ പ്രകൃതിദത്ത വസ്തുക്കളിൽ നിന്ന് നാനോ മെറ്റൽകണങ്ങൾ നിർമിക്കാനുള്ള നൂതന രീതിയാണ്…
Continue Reading