Karuthal Prathinja

A pledge taking program (Karuthal Prathinja) initiated by the local administration was organized on 9th OCT, celebrating -VAYOMASAM 2020-by SD College NCC Unit. About 70 cadets took pledge of protecting the elder old age people and children at home during this Corona period by following all the covid protocols and propagating the preventive measures to be taken. Cadets also campaigned it by posting it in the social media.

The Pludge

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് ഞാൻ

This image has an empty alt attribute; its file name is sdc-nss-3.jpeg

മനസ്സിലാക്കുന്നു. കോവിഡിനെതിരെ ഒറ്റക്കെട്ടായി പൊരുതുന്ന ഈ സാഹചര്യത്തിൽ എല്ലാവരുടെയും സുരക്ഷ അത്യാവശ്യമാണ്. പ്രതിരോധമാണ് പ്രതിവിധി എന്ന് ഞാൻ തിരിച്ചറിയുന്നു. മാസ്ക് ധരിച്ചും കൈകൾ കഴുകിയും അകലം സൂക്ഷിച്ചും ഞാൻ പ്രതിരോധിക്കും. അതോടൊപ്പം കുടുംബത്തിലുള്ളവർ പാലിക്കുന്നുവെന്ന് ഉറപ്പാക്കും .എന്റെ വീട്ടിലെ വയോജനങ്ങളെയും കുഞ്ഞുങ്ങളെയും കൂടുതൽ കരുതലോടെ ഞാൻ ശ്രദ്ധിക്കുന്നതാണ്. ജീവൻ വിലയുള്ള ജാഗ്രതയോടെ എന്റെ കുടുംബത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തം നിറവേറ്റുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്തം