റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

ആലപ്പുഴ എസ്.ഡി.കോളേജ് എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 26/1/19ന് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ബഹുമാനപ്പെട്ട എസ്.ഡി.കോളേജ് പ്രിൻസിപ്പൽ ഡോ.ഉണ്ണികൃഷ്ണപ്പിള്ള ദേശീയ പതാക

കുമാരനാശാൻ സ്മാരക പ്രബന്ധമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം എസ്. ഡി കോളേജ്കരസ്ഥമാക്കി

എസ്. ഡി കോളേജ് മലയാളവിഭാഗത്തിന് അഭിമാനനിമിഷം. കുമാരനാശാൻ സ്മാരക പ്രബന്ധമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം എസ്. ഡി കോളേജ്കരസ്ഥമാക്കി .