75 വർഷം പാരമ്പര്യമുള്ള S D കോളേജിനെ അഭിനന്ദിച്ചു കൊണ്ട് ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. ശിവൻകുട്ടി അവറുകളും, MLA ശ്രീ. ചിത്തരഞ്ജനും, M P ശ്രീ. A M ആരിഫും ചേർന്ന് മാനേജർ ശ്രീ. P കൃഷ്ണകുമാർ സർ, ശ്രീ. R കൃഷ്ണൻ സർ, ശ്രീ. S രാമാനന്ദ് സർ എന്നിവർക്ക് മൊമെന്റോ നൽകി ആദരിക്കുന്നു. മൊമെന്റോ സ്പോൺസർ ചെയ്തത് MLA ശ്രീ. ചിത്തരഞ്ചൻ അവറുകൾ ആണ്.