എസ്. ഡി. കോളേജ് മലയാള- സംസ്കൃത വിഭാഗം അധ്യക്ഷനുമയിരുന്ന ഡോ. അമ്പലപ്പുഴ ഗോപകുമാർ സാറിൻ്റെ ഓർമ്മയ്ക്ക് ഡിപ്പാർട്ട്മെൻ്റും അമ്പലപ്പുഴ ഗോപകുമാർ ഫൗണ്ടേഷനും ചേർന്നുസംഘടിപ്പിക്കുന്ന അഖിലകേരള കാവ്യാലാപന മത്സരം 2026 ജൂലൈ 10 വെള്ളിയാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്നു. തുടർന്ന് കാവ്യാസ്വാദന സദസ്സും നടക്കും. കാവ്യോത്സവത്തിൻ്റെ ഭാഗമായി ജൂലൈ 9,10 ദിവസങ്ങളിൽ വിവിധ പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവവും ഉണ്ടായിരിക്കും.

അഖിലകേരള കാവ്യാലാപന മത്സരം
Posted by webdesksdcollege-in
/ Categories News


