ഡോ. സിന്ധു അന്തർജ്ജനം ഡി , അസ്സോസിയേറ്റ് പ്രൊഫസർ, മലയാളവിഭാഗം. സനാതന ധർമ്മ കലാലയത്തിൽ 01/06/2006 മുതൽ സേവനമനുഷ്ഠിച്ചു വരുന്നു. 1999 ലെ ജെ. ആർ. എഫ് നേടി കാലിക്കറ്റ് സർവ്വകലാശാല നിന്നും “കളമെഴുത്തും കേരളത്തിലെ ആധുനിക ചിത്രകലയും ” എന്ന നാടോടി വിജ്ഞാനീയ വിഷയത്തിൽ 2006 ൽ പി. എച്ച് ഡി കരസ്ഥമാക്കി. 2001 മുതൽ 2005 വരെ സാമൂതിരിയുടെ ഗുരുവായൂരപ്പൻ കോളേജിൽ താൽക്കാലിക അധ്യാപികയായിരുന്നു. 2005-06 കാലഘട്ടത്തിൽ കൊടുവള്ളി മുസ്ലിം ഓഫ്നേജ് കോളേജിൽ ഗസ്റ്റ് അധ്യാപികയായിരുന്നു. മലയാള വ്യാകരണം, നാടോടി വിജ്ഞാനീയം എന്നിവ ഇഷ്ട വിഷയങ്ങളാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നിന്നു അസ്സോസ്സിയേറ്റ് ഷിപ്പ് 2012 ൽ കരസ്ഥമാക്കി. കോവിഡ് 19 കാലഘട്ടത്തിൽ സനാതന ധർമ്മ കലാലയത്തിലെ യൂണിവേഴ്സിറ്റി പരീക്ഷകൾ, പി എസ് സി , ബാങ്ക് ,എൻഡ്രൻസ് ഉൾപ്പടെ 1000 ൽ പരം പരീക്ഷകൾ നടത്തുന്നതിൽ ചീഫ് സൂപ്രണ്ടായി വിജയം കൈവരിച്ചു. ചങ്ങമ്പുഴയുടെ കവിത , ഒ .എൻ .വി കവിത എന്നിവയുടെ പഠനം , സ്ത്രീകൾ കലയിലും കലാരംഗത്തും, ചിത്രകലയും സാഹിത്യവും തമ്മിലുള്ള താരതമ്യ പഠനം, നാഗക്കളങ്ങളെക്കുറിച്ച് റേഡിയോ പ്രഭാഷണം, ആതി എന്ന നോവൽ പാരിസ്ഥിതിക പഠനം , നാഗക്കളങ്ങളിലെ നാടകീയത, രവിവർമ്മയുടെ ജില്ല, നാഗക്കളങ്ങളിലെ നാടകീയത , പത്മരാജൻ അനുസ്മരണം എന്നിവ മികച്ച പഠന ഗവേഷണങ്ങളാണ്.
- FolkIore
- Grammar
- Novel
- Linguistics
5 yrs Guest & 18yrs Permanent
2006
- നോവൽ
- നാടകം
- പരിസ്ഥിതി
- കേരള ചരിത്രം
- ജീവചരിത്രം
- ആത്മകഥ
- യാത്രാവിവരണം
- വ്യാകരണം
- പ്രാചീന പദ്യം
- നാടോടി വിജ്ഞാനീയം
- ഗദ്യസാഹിത്യം.
- ❖ RESEARCH GUIDE IN KERALA UNIVERSITY
- ❖ ASSOCIATESHIP IN IIAS SHIMLA
- IQAC Member 2017 to Continue
➢ NIRAMPATTIN VARNAPOLIMA, ISHAL PAITHRKAM, SEPTEMBER 2022 ISSN2588- 550X
➢ CHANGING RURAL GRAPHICS AND FEMINIST READINGS IN A 3RD WORLD LOCALE…THE CASE OF “AATHI” INTERNATIONAL JOURNAL-ASIAN REVIEW OF SOCIAL SCIENCE, 2018 VOL 7, ISSN 2249-6319
➢ A COMPARITIVE STUDY OF MALAYALAM LITERATURE AND PAINTINGS: TRAJECTORIES OF EVOLUTION ’ARTHA’ JOURNAL OF SOCIAL SCIENCE CHRIST UNIVERSITY,2018 VOL 17, ISSN 0975-329X
➢ ‘NAGAKALANGALILE NADAKIYATHA’ (FAST TRACK)-MAGAZINE
➢ PAINTING & KATHAKALI (UGC SEMINAR PROCEEDINGS JOURNAL)
➢ MARUBHOOMIYILE NAADHAM (O.N.V KAVYASAMSKRUTHI)-PUBLISHED BY STATE INSTITUTE OF LANGUAGES, KERALA, THIRUVANANTHAPURAM, 2017 ISBN 978-81-200-4270-4
➢ A COMPARITIVE STUDY OF MALAYALAM LITREATURE AND PAINTINGS IN KERALA (IIAS, SHIMLA) ISBN 978-81-950217-4-1, 2012 JUNE
➢ PAPER PRESENTATION IN VARIOUS UNIVERSITIES, SEMINARS, WORKSHOPS ETC…….
➢ RAJA RAVIVARMA SOUVENIR IN RELATED NEHRU TROPHY BOAT RACE
- Transilator for Govt.Medical College , Vandanam (Alappuzha ) Nursing Student’s Project Work ( 2008 to 2020 )
- PG Board Member in Kerala University
- IQAC Member
- Superintendent of Examinations (2020-21)