കലോത്സവം ആരംഭിച്ചു. Posted by webdesksdcollege-in / Categories News SD കോളേജ് യൂണിയൻ നടത്തുന്ന വിദ്യാർത്ഥികളുടെ കലോത്സവം ആരംഭിച്ചു. സാഹിത്യ മത്സരങ്ങളും, കവിത പാരായണം, പോസ്റ്റർ മേക്കിങ് എന്നിവ നടന്നു. webdesksdcollege-in