ഗിഫ്റ്റ് വിതരണം Posted by webdesksdcollege-in / Categories News എസ് ഡി കോളേജ് കോ. ഒപ. സ്റ്റോറിന്റെ ഗിഫ്റ്റ് വിതരണം കമ്മിറ്റി അംഗം ഡോ. മഞ്ജുമോൾ ടീച്ചർ പ്രിൻസിപ്പൽ പ്രൊഫ. ഡോ. പ്രേമ ടീച്ചറിന് കൈമാറി ഉത്ഘാടനം നിർവഹിച്ചു. webdesksdcollege-in