യു ജി സി യുടെ നിർദ്ദേശപ്രകാരം ഓഗസ്റ്റ് 12,2024 ‘ആന്റി റാഗിംഗ് ദിന’മായും ഓഗസ്റ്റ് 12 മുതൽ 18 വരെയുള്ള ഒരാഴ്ചക്കാലം റാഗിംഗ് വിരുദ്ധ വാരമായും ആചാരിക്കുന്നതുമോടു ബന്ധപ്പെട്ട് എസ്. ഡി. കോളേജ് ആന്റി റാഗിംഗ് സെൽ കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ സഹകരണത്തിൽ വിദ്യാർത്ഥികൾക്കായി
ഓഗസ്റ്റ് 12,തിങ്കൾ, ഉച്ചക്ക് 2.30 ന് ഒരു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. സ്ഥലം : ഓഡിയോ വിഷ്വൽ റൂം
ക്ലാസ് നയിക്കുന്നത്: അഡ്വ. അസീം മുഹമ്മദ്
(മുതിർന്ന അഭിഭാഷകൻ, ആലപ്പുഴ)
വിദ്യാർത്ഥികൾ ഈ ക്ലാസിൽ ക്രിയാത്മകമായി പങ്കെടുക്കണമെന്ന് അറിയിക്കുന്നു.