ആലപ്പുഴ എസ്സ് ഡി കോളേജ് വിമൻസ് സ്റ്റഡീസ് സെല്ലും ആന്റി നാർക്കോട്ടിക് സെല്ലും സംയുക്തമായി സെപ്റ്റംബർ 2, 2024 ന് ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു. “ലഹരി വസ്തുക്കളുടെ ഉപയോഗം : കുറ്റവും, ശിക്ഷയും ” എന്ന വിഷയത്തിൽ ശ്രീ. വിനോദ് കുമാർ എം. കെ. (ജയിൽ ഡെപ്യൂട്ടി ജനറൽ, തിരുവനന്തപുരം) ക്ലാസ് നയിച്ചു.