വായനക്കൂട്ടം Posted by webdesksdcollege-in / Categories News മലയാള-സംസ്കൃത വിഭാഗം എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഇടവേള സമയത്ത് നടത്തിയിരുന്ന വായനക്കൂട്ടം പരിപാടി പുനരാംരംഭിച്ചു. 15-03-2024 ന് പ്രശസ്ത നോവൽ ഡ്രാക്കുള യുടെ പരിചയം റിട്ട. ഇംഗ്ലീഷ് അദ്ധ്യാപകൻ ശ്രീ. ടോമി ജോൺ നടത്തുകയുണ്ടായി. webdesksdcollege-in