ആലപ്പുഴ സനാതന ധർമ്മ കലാലയത്തിൻ്റെ എഴുപത്തിയെട്ടാമത് സ്ഥാപകദിനാഘോഷങ്ങൾ പ്രശസ്ത ആരോഗ്യ വിദഗ്ദ്ധൻ, കൊല്ലം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി. പദ്മകുമാർ ഉദ്ഘാടനം ചെയ്തു.. എസ് ഡി കോളേജ് സുവോളജി വിഭാഗം പൂർവ്വ വിദ്യാർത്ഥികൂടിയായ അദ്ദേഹം ഒന്നാം റാങ്കോടെയാണ് ബി എസ് സി പൂർത്തിയാക്കിയത്. കോളേജ് മാനേജർ ശ്രീ.പി. കൃഷ്ണകുമാർ, എസ് ഡി വി ട്രസ്റ്റ് പ്രസിഡൻ്റ് ശ്രീ.ആർ.കൃഷ്ണൻ, സെക്രട്ടറി ശ്രീ.എൻ.നീലകണ്ഠൻ, മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. എസ്.രാമാനന്ദ്, ശ്രീ.എ.ശിവസുബ്രഹ്മണ്യം, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ എച്ച് പ്രേമ എന്നിവർ പങ്കെടുത്തു.
Download Brochure