മലയാള സമാജം ഉദ്ഘാടനവും ഫെയർവെലും സംഘടിപ്പിച്ചു.
മലയാള സമാജം ഉദ്ഘാടനം മലയാള വിഭാഗം മുൻ അധ്യക്ഷൻ ഡോ. നെടുമുടി ഹരികുമാർ ഉദ്ഘാടനംചെയ്തു. ഡോ.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. പ്രൊഫസർഷിപ്പു നേടിയ ഡോ. സിന്ധു അന്തർജ്ജനം, ഡോ.കെ.നാരായണൻ എന്നിവരെ അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.


