സെവൻസ് ഇൻ്റർ ഡിപ്പാർട്ട്മെൻ്റ് ഫുട്ബോൾ ടൂർണമെൻ്റ് 23Feb, 2024 കായിക വകുപ്പ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന Prof. N V Naidu and A V Krishnan (Buck) memorial സെവൻസ് ഇൻ്റർ ഡിപ്പാർട്ട്മെൻ്റ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഔപചരികമായ ഉദ്ഘാടന കർമ്മം ഇന്നലെ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഡോ. കെ. എച്ച്. പ്രേമ ടീച്ചർ നിർവഹിച്ചു. Previous College Level Training Programme February 22, 2024 Next SD College Staff Team Reaches Semifinals of MCL Season Five February 27, 2024