കേരള യൂണിവേഴ്സിറ്റി നാടകോത്സവത്തിൽ എസ് ഡി കോളേജ് അവതരിപ്പിച്ച ‘ഭക്തക്രിയ’ എന്ന നാടകത്തിന് ഒന്നാം സ്ഥാനം ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു
കേരള യൂണിവേഴ്സിറ്റി നാടകോത്സവത്തിൽ ‘ശങ്കരൻ’ എന്ന കഥാപാത്രം അവതരിപ്പിച്ച S D കോളേജ് വിദ്യാർത്ഥി Vivek (Zoology 2nd year) ഏറ്റവും മികച്ച നടനായി തിരഞ്ഞെടുത്തു