കെ. എസ്. ഇ. ബി. ഓഫീസേഴ്സ് അസോസിയേഷൻ ഇന്ന് സംഘടിപ്പിച്ച പവർ ക്വിസ് 2023 പ്രാഥമികതല മത്സരത്തിൽ സുകന്യ എസ്. ആനന്ദപ്രസാദ് (1st PG zoology) ഒന്നാം സ്ഥാനവും അനുപമ അശോകൻ (1st UG Maths) രണ്ടാം സ്ഥാനവും കരസ്ഥമാക്കി ജില്ലാതല മത്സരത്തിനു അർഹരായി. വിജയികൾക്ക് അഭിനന്ദനങ്ങൾ.