സസ്യശാസ്ത്രവിഭാഗം ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ‘പരിസ്ഥിതിയും സുസ്ഥിരവികസനവും എന്ന വിഷയത്തിന്മേൽ ഡോ. എസ്. രാജേഷ് കുമാർ സാർ (അസോ. പ്രൊഫസർ, സാമ്പത്തികശാസ്ത്രം)മുഖ്യപ്രഭാഷണം നടത്തി. 110 ഓളം കുട്ടികൾ പങ്കെടുത്തു.
നന്ദി രാജേഷ് സാർ, ഇന്നത്തെ അനുയോജ്യമായ വിഷയത്തിൽ എറ്റവും ലളിതവും സുന്ദരവുമായ ഒരു പ്രഭാഷണം ഞങ്ങൾക്ക് സമ്മാനിച്ചതിന്…. ❤️