5 Km Mini Marathon
19Aug, 2025
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ആര്യാട് വെച്ച് നടന്ന 5 Km Mini Marathon ൽ രണ്ടാം സ്ഥാനം നേടിയ S D കോളേജിലെ മൂന്നാം വർഷ ബി എ എക്കണോമിക്സ് വിദ്യാർത്ഥി കൈലാസിന്റെ ഒപ്പം ഫിസിക്കൽ എഡ്യൂക്കേഷൻ HOD ശ്രീമതി S. ആര്യയും അസിസ്റ്റന്റ് പ്രൊഫസർ ശ്രീ ജിത്ത് J. യും.


മാരത്തോണിൽ പങ്കെടുത്ത മറ്റ് സ്റ്റാഫ് അംഗങ്ങൾ : മാരത്തോണിൽ പങ്കെടുത്ത മറ്റ് സ്റ്റാഫ് അംഗങ്ങൾ : കോമേഴ്സ് അദ്ധ്യാപകൻ ശ്രീ. കൃഷ്ണൻ, മലയാളം അദ്ധ്യാപിക ശ്രീമതി. ദേവി കെ വർമ്മ


