ഗ്രീൻ എനർജി ഫോറം സംഘടിപ്പിച്ച ഐഡിയ ഇന്നൊവേഷൻ മത്സരത്തിൽ സമ്മാനർഹരായ ബോട്ടണി വിഭാഗത്തിലെ ബിരുദവിദ്യാർഥികളായ ദേവിപ്രിയ എസ്., ഗൗരികൃഷ്ണ പി., ആദിത്യൻ ജെ. എന്നിവർ, പ്രിൻസിപ്പൽ Prof. (Dr.) V. R. പ്രഭാകരൻ നായർ , ബോട്ടണി വിഭാഗം തലവൻ Dr. V. N. സഞ്ജയ് , ബോട്ടണി വിഭാഗം അസിറ്റന്റ് പ്രൊഫസർ Dr. ജോസ് മാത്യു എന്നിവർക്കൊപ്പം.
അഭിനന്ദനങ്ങൾ!

Previous


