ചെങ്ങന്നൂർ Providence കോളേജിൽ വച്ച് നടന്ന All Kerala InterCollegiate 7’s Football ടൂർണമെന്റിൽ ആലപ്പുഴ S D കോളേജ് ചാമ്പ്യന്മാരായി. പ്രസിദ്ധമായ ‘Providence Cup’
സെമിഫൈനലിൽ എസ് ബി കോളേജ് ചങ്ങനാശ്ശേരിയെയും, ഫൈനൽ മത്സരത്തിൽ എറണാകുളം KMEA കോളേജിനെയും പരാജയപ്പെടുത്തിയാണ് SDC Football team ചാമ്പ്യന്മാരായത്.
ടൂർണമെന്റിലെ മികച്ച ഗോളിയായി SDC Maths ബിരുദാനന്തര ബിരുദ വിദ്യാർത്ഥി Neeraj A S നെയും , മികച്ച ഡിഫൻഡർ ആയി SDC മലയാളം ബിരുദ വിദ്യാർത്ഥി Sanu Johnson നെയും തെരഞ്ഞെടുത്തു.



