‘സ്പോർട്സ് ഡേ’ യുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന athletics മത്സര ഇനങ്ങളിലും, SDC ക്രിക്കറ്റ് league & Prof. N. V. Naidu & Buck Memorial Inter Department ഫുട്ബോൾ മത്സര ഇനങ്ങളിലും ശ്രദ്ധേയമായ പങ്കാളിത്തം ഉണ്ടായിരുന്നു.
ചരിത്രപ്രസിദ്ധമായ Prof N V Naidu & Buck മെമ്മോറിയൽ ഇന്റർ ഡിപ്പാർട്ട്മെന്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഈ വർഷം മലയാളം വിഭാഗം ചാമ്പ്യന്മാരായി… ഫൈനലിൽ Maths ഡിപ്പാർട്ട്മെന്റിനെയാണ് മലയാള വിഭാഗം തോൽപ്പിച്ചത്.
എസ് ഡി സി ക്രിക്കറ്റ് ലീഗിൽ SDC Tuskers, SDC Glasticos നെ തോൽപ്പിച്ച് ചാമ്പ്യന്മാരായി.
സമാപന സമ്മേളനത്തിൽ എസ് ഡി കോളേജ് മലയാളവിഭാഗം മേധാവി Dr. അജയകുമാർ, Dr ദേവി. കെ. വർമ്മ, കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ Dr. Priya P S, കായിക വകുപ്പ് മേധാവി ശ്രീമതി ആര്യ. എസ് എന്നിവർ സമ്മാനദാനം നടത്തി.
കായിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ജിത്ത് സ്വാഗതവും സ്പോർട്സ് സെക്രട്ടറി Praise. T. Nelson കൃതജ്ഞതയും രേഖപ്പെടുത്തി.



