നാട്ടുപക്ഷി സർവ്വേ
ബേഡേഴ്സ് എഴുപുന്നയും, ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയും സോഷ്യൽ ഫോറസ്ട്രി ആലപ്പുഴയും എസ് ഡി കോളേജ് സുവോളജി ഡിപ്പാർട്ട്മെൻ്റും സംയുക്തമായി 16/02/2024ന് രാവിലെ 7 മണിക്ക് നടത്തിയ നാട്ടുപക്ഷി സർവ്വേ ബഹു. ആലപ്പുഴ എംപി അഡ്വക്കേറ്റ് എ എം ആരിഫ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.






