പഠനയാത്ര [MA Malayalam (1st sem )]
വിദ്യാഭ്യാസത്തിനു വിശാലമായ ഒരു അർത്ഥതലമുണ്ട്. സ്വയം കണ്ടെത്തുന്ന പുതിയ അറിവുകൾ ഔപചാരിക പഠനത്തേക്കാൾ കൂടുതൽ ശക്തവും ഫലപ്രദവും ആയിരിക്കും ഉല്ലാസയാത്രയിലൂടെ ശേഖരിക്കപ്പെടുന്ന വിജ്ഞാനത്തിന്റെ ഗുണമേന്മ കൂടും. പഠനയാത്രയിൽ…









