E-Classes By Dr. Sindu Antherjanam D

” ഗദ്യ പദ്യാത്മകം കാവ്യം ചമ്പുരിത്യഭിധീയതേ ” എന്നി പ്രകാരമാണ് സാഹിത്യ ദർപ്പണത്തിൽ ചമ്പുവിന് ലക്ഷണ നിർണ്ണയം ചെയ്തിരിക്കുന്നത്

നൈഷധം 4,5 ശ്ലോകങ്ങൾ

Sindhu:
നൈഷധത്തിൽ നിന്നുള്ള ചോദ്യങ്ങൾ..

  1. നൈഷധത്തിൽ വന്ദിക്കപ്പെടുന്ന ദേവതകൾ ആരെല്ലാം? എപ്രകാരമാണ് അവരെ കാവ്യ രചനക്കായി കവി സ്തുതിക്കുന്നത്?
    2 . “മത്യാനന്ദേന മേവുന്നളവു നള മഹീനായകനെന്ന പോലെ ” സന്ദർഭം ആശയം എന്നിവ വിശദമാക്കുക?
    3 . “ധാത്രീമേകാതപത്രാമനുദിവസമ സൗ പാലയാമാസ ധീമാൻ ” എപ്രകാരം?
  2. നളൻ്റെ ഭരണ പാടവം, സൗന്ദര്യം, കീർത്തി എന്നിവ ഗദ്യത്തിൽ വർണ്ണിക്കുന്നത് വിശദമാക്കുക?
  3. “ചിത്ര മിതേക്കാളെന്നും പറയാം മിത്രാപായേ ഹിത്യാകുമുദം ചിത്താനന്ദം വന്നീലാർക്കും ” ഇങ്ങനെ പറയാനുണ്ടായ കാരണം?
  4. ” ചിത്തേ കൊള്ളാഞ്ഞു മോദ പ്രചുരിമ ധരണീപാലനേറ്റം വലഞ്ഞാൻ ” സന്ദർഭം, ആശയം വിശദമാക്കുക?
  5. “വൈദർഭീ സാ വളർന്നാൾ മിഥിലയിലവനീ പുത്രി പണ്ടെന്ന പോലെ … ” ഏപ്രകാരം ?
  6. ” മകളരിൽ മുകളേറും പക്ഷപാതാതിരേകം” ഇങ്ങനെ പറയാനുള്ള കാരണം?
  7. ” വായ് പോടെത്തി കൈത്താർ പിടിച്ചൂഝടിതി വടിവെഴും ശൈശവം പേശലാംഗ്യാ: ” ആശയം വിശദമാക്കുക?
  8. “നളനഖില വധൂനാം ചിത്തതാരെന്നപോലെ ” വിവരിക്കുക?
  9. “ശ്രോത്രപ്രീതിയെ വെച്ചു വാഴ്ച കഴിയിച്ചാരസ്വിതൗദംപതി” സന്ദർഭം, ആശയം എന്നിവ വിശദമാക്കുക?

Sindhu:
🎧 Music

Sindhu:
🖼 Photo