
എസ്.ഡി. കോളേജ് മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന കൂടിയാട്ട സോദാഹരണക്ലാസ്സ് കലാലയത്തിന് നവ്യാനുഭവമായി. കാലടി സംസ്കൃത സർവ്വകലാശാല പെർഫോമിംഗ് ആർട്സ് വിഭാഗം അധ്യാപകനും പ്രശസ്ത കൂടിയാട്ട കലാകാരനുമായ മാർഗ്ഗി മധുവിൻ്റെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ് ക്ലാസ്സ് നയിച്ചത്. (Read More)
കൂടിയാട്ടം, സോദാഹരണ പ്രഭാഷണം
Posted by webdesksdcollege-in
/ Categories Conference


