S D College Staff Club ൻ്റെ ക്രിസ്മസ് 24Dec, 2025 -പുതുവത്സരാശംസാ കാർഡ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. വി.ആർ.പ്രഭാകരൻ നായർ സാറിനുനല്കി തുടക്കം കുറിച്ചു. ഓഫീസ് സൂപ്രണ്ടിനും ആശംസ കൈമാറുന്നു. സ്റ്റാഫ് ക്ലബ് പ്രസിഡൻ്റ്, സെക്രട്ടറി, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. Previous 85th Kerala University Annual Athletic Meet December 22, 2025 Next Soliciting Your Financial Contribution For the New Multi-purpose Academic Building December 24, 2025