ലയോള കോളേജ്, തിരുവനന്തപുരവും KIRTADS ഉം കൂടി പ്രസിദ്ധീകരിച്ച KERALA’S TRIBAL MOSAIC Diversity, Dilemmas and Paradoxes എന്ന പുസ്തകത്തിൽ, ആലപ്പുഴ സനാതന ധർമ്മ കലാലയത്തിലെ മലയാള വിഭാഗം അധ്യാപികയായ ഡോ. സിന്ധു അന്തർജ്ജനത്തിൻ്റെയും ഗവേഷക വിദ്യാർത്ഥിയായ രാഹുലിൻ്റെയും പഠനങ്ങൾ ഉണ്ട്. കേരളത്തിലെ പ്രധാന ആദിവാസികളും അവരുടെ കലകളും അവയ്ക്ക് കാർഷിക സംസ്കൃതിയും പുരാവൃത്തവുമായുള്ള ബന്ധവും അന്വേഷിക്കുകയാണ് ഡോ. സിന്ധു അന്തർജ്ജനത്തിൻ്റെ പഠനത്തിൽ. ഗോത്ര തെയ്യങ്ങളുടെ സമഗ്ര പഠനമാണ് രാഹുലിൻ്റെ ഗവേഷണത്തിൽ.
പുസ്തകത്തിൻ്റെ കവർ ചിത്രം ഡിസൈൻ ചെയ്തത്
ലൈബ്രറി അസിസ്റ്റൻ്റായ ശ്രീ നന്ദകിഷോറാണ് . പുസ്തകം ഇപ്പോൾ ഗൂഗിളിൽ ലഭ്യമാണ്. വായക്കാർക്കായി ലിങ്ക് : Read @ Googlebooks



