KSEB Officers association ന്റെ ആഭിമുഖ്യത്തിൽ നടത്തിയ പവർ ക്വിസ് പ്രാഥമിക തല മത്സരത്തിൽ കോമേഴ്സ് ഡിപ്പാർട്മെന്റിലെ നവനീത്. പി ഒന്നാം സ്ഥാനവും ഇക്കണോമിക്സ് ഡിപ്പാർട്മെന്റിലെ വേദലക്ഷ്മി എസ്, രണ്ടാം സ്ഥാനവും നേടി ജില്ലാ തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു


