എസ് ഡി കോളേജ് ആലപ്പുഴയുടെ ബോട്ടണി വിഭാഗത്തിന്റെ മുഖപത്രമാണ് ‘കാഷ്യ’ എന്ന ന്യുസ് ലെറ്റർ. 2020 ൽ പ്രസിദ്ധീകരണം ആരംഭിച്ച കാഷ്യയുടെ അഞ്ചാം വോല്യം കോളേജിന്റെ ബഹുമാന്യ മാനേജർ ശ്രീ. പി. കൃഷ്ണകുമാർ, പ്രിൻസിപ്പാൾ പ്രൊഫ. കെ. എച്ച്. പ്രേമ, മാനേജ്മെന്റ് കമ്മിറ്റി അംഗം പ്രൊഫ. രാമാനന്ദ്, ഐ.ക്യു.എ.സി. കോ ഓർഡിനേറ്റർ ഡോ. ലക്ഷ്മി എസ്., ഡോ. സിന്ധു അന്തർജ്ജനം എന്നിവർ ചേർന്ന് ഇന്ന് ബോട്ടണി വിഭാഗത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ചെടികളെ പരിചയപ്പെടുത്തുന്ന ‘പ്ലാന്റ് ഓഫ് ദ വീക്കി’നും ഇന്ന് തുടക്കമായി.
DOWNLOAD CASSIA – VOL 5