സനാതനധർമ്മ കോളേജിലെ മലയാള-സംസ്കൃത വിഭാഗം സംഘടിപ്പിക്കുന്ന (Indian Knowledge Systems (IKS) Initiative ൻ്റെ ഭാഗമായി) “രാമായണവിചാരം” പരിപാടി ആഗസ്റ്റ് 13, 14 തീയതികളിൽ കെ. പാർത്തസാരഥി അയ്യങ്കാർ സുവർണ്ണജൂബിലി ഓഡിറ്റോറിയത്തിൽ നടക്കുന്നു.
പ്രഭാഷണങ്ങൾ, രാമായണ പാരായണ മത്സരം, കഥാപാത്രങ്ങൾ കഥപറയുന്നു മത്സരം, രാമായണ പ്രശ്നോത്തരി എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.
എല്ലാവർക്കും ഹാർദ്ദവമായ സ്വാഗതം























