എസ്.ഡി. കോളേജ് ലൈബ്രറിയിൽ FYUGP ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കിയ എം.എസ്.എം. കോളേജിലെ വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) പ്രഭാകരൻ നായർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ചടങ്ങിൽ എസ്.ഡി. കോളേജ് ഇന്റേൺഷിപ്പ് നോഡൽ ഓഫീസർ ഡോ. വിഷ്ണു ശ്രീവത്സൻ, കോളേജ് ലൈബ്രേറിയൻ ശ്രീ. അരുൺ കിഷോർ എന്നിവർ പങ്കെടുത്തു. ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അഭിനന്ദിച്ചു.